കുന്നംകുളം: . 2025 ഡിസം ബർ 31 ന് 40 കഴിയാത്ത എഴുത്തുക്കാരുടെ 2022, 2023, 2024 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥാ സമാഹാരമാണ് പരിഗ ണിക്കപ്പെടുക. രചയിതാവിന്റെ യും പുസ്തകത്തിന്റെയും പേരുവിവരങ്ങൾ സാഹിത്യ ആസ്വാദകർക്കോ, പ്രസാധകർക്കോ നിർദേശിക്കാവുന്നതാ ണ്. പുസ്‌തകങ്ങളുടെ രണ്ടു കോപ്പി സഹിതം സെക്രട്ടറി സി. വി. ശ്രീരാമൻ ട്രസ്റ്റ്, ടി. കെ. കൃഷ്ണൻ സ്മാരക മന്ദിരം കുന്നംകുളം തൃശൂർ - 680503 എന്ന വിലാസത്തിൽ ഓഗസ്‌റ്റ് 15 നകം അയയ്ക്കണം.
സി.വി. ശ്രീരാമൻ ട്രസ്റ്റ‌് മലയാളത്തിലെ യുവ ചെറുകഥാകൃത്തുക്കൾക്ക് നൽകുന്ന പുരസ്കാരത്തിന് ഗ്രന്ഥങ്ങൾ ക്ഷണിച്ചു
byWELL NEWS
•
0