കൂറ്റനാട് : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കക്കാട്ടിരി വില്ലേജ് സമ്മേളനം നടന്നു
കൂറ്റനാട് വ്യാപാരി വ്യവസായി ഏകോപന സമിതി മഹിളാ അസോസിയേഷൻ തൃത്താല ഏരിയ സെക്രട്ടറി വി ശാരത ഉദ്ഘാടനം ചെയ്തു
രേഷ്മ സുരേഷ് അധ്യക്ഷയായി. ഏരിയ പ്രസിഡണ്ട് വി പി റജീന, സി പി ഐ എം കക്കാട്ടിരി ലോക്കൽ സെക്രട്ടറി ടി കെ വിജയൻ,
സംഘടക സമിതി ചെയർമാൻ കെ എം ഉദയൻ, വിപി സരസ്വതി, ജയശ്രീ, കെപിഎം പുഷ്പജ, ഇ ശ്രീകല, എന്നിവർ സംസാരിച്ചു


