കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടി.


 കൊച്ചി: കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്. കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹർജിയിലാണ് ഈ ഉത്തരവ്. കേരള സിലബസുകാർക്ക് തിരിച്ചടിയായിരിക്കുയാണ് പുതിയ നടപടി. പ്രവേശന നടപടികൾ ആരംഭിക്കാൻ ദിവസങ്ങൾക്ക് ശേഷിക്കെയാണ് പുതിയ നടപടി


Post a Comment

Previous Post Next Post