ദേശീയ പണിമുടക്കിന്റെ ഭാഗമായി പ്രകടനം നടത്തി.
കുന്നംകുളം: തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾ തിരുത്തുക എന്ന മുദ്രവാക്യമുയർത്തി സംയുക്ത ട്രേഡ്യൂണിയൻ കുന്നംകുളം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് പ്രകടനം നടത്തി.