മരത്തംകോട് സ്വദേശി മരിച്ച നിലയിൽ. മരത്തംകോട് കിടങ്ങൂർ ഇല്ലപ്പറമ്പിൽ ബാലകൃഷ്ണൻ(52)നെയാണ് ബുധനാഴ്ച രാത്രി 11 മണിക്ക് വീടിനോട് ചേർന്നുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്‌കാരം പോർക്കുളം ക്രിമിറ്റോറിയത്തിൽ നടന്നു. ഷീബ ഭാര്യയും, കൃഷ്ണ കൃപ, കൃഷ്‌ണപ്രിയ എന്നിവർ മക്കളുമാണ്.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)