ഗായകനും ഇലഞ്ഞിക്കൂട്ടം ബാൻ്റ് ടീം ലീഡറുമായ അനൂപിനെ മ_രിച്ച നിലയിൽ കണ്ടെത്തി.


 ഗായകനും ഇലഞ്ഞിക്കൂട്ടം ബാൻ്റ് ടീം ലീഡറുമായ അനൂപിനെ മ_രിച്ച നിലയിൽ കണ്ടെത്തി.


തൃശ്ശൂർ ആസ്ഥാനമാക്കിയുള്ള ഇലഞ്ഞിക്കൂട്ടം ബാന്റിന്റെ ലീഡറും, ഡയറക്ടറും ഗായകനും വിവേകോദയം സ്കൂളിലെ അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ തൂ_ങ്ങി മരി_ച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ ചേലൂർ ഫ്ലറ്റിലാണ് ഇദ്ദേഹത്തെ തൂ_ങ്ങി മ_രിച്ച നിലയിൽh കണ്ടെത്തിയത്. അമ്മ: രാജലക്ഷ്മി ടീച്ചർ(റിട്ട. തയ്യൂർ ഗവ.സ്കൂൾ )

ഭാര്യ: പാർവ്വതി.(ആയുർവേദ ഡോക്ടർ ), മക്കൾ: പാർവ്വണ, പാർത്ഥിപ്.

സംസ്കാരസമയം പിന്നീട്.

Post a Comment

Previous Post Next Post