⭕കുന്നംകുളം പഴുന്നാനയിൽ കെട്ടിടം തകർന്നു
⭕കുന്നംകുളം സ്റ്റേഷനിലെ പോലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
⭕പെരുമ്പിലാവിൽ കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം.
⭕എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിനി ട്രയിന്‍ തട്ടി മരിച്ചു
⭕ബസുകളുടെ മത്സരയോട്ടത്തിൽ നടപടി വരുന്നു; ‘നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി സമയം ക്രമീകരിക്കും’, ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ
⭕കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറയും, ആനയൂട്ടും നടന്നു
⭕ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറയും അഷ്ടദ്രവ്യ ഗണപതി ഹോമവും ഞായറാഴ്ച ആഘോഷിച്ചു.
⭕കുന്നംകുളം ചിറ്റഞ്ഞൂർ ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ ഇമ്മാനുവൽ എൽ പി സ്കൂളിൽ ഗാന്ധിജിയെ അറിയാൻ എന്ന പ്രഭാഷണവും കുട്ടികളുമായി സംവദിക്കലും നടത്തി.


