Home മരത്തംകോട് പൂശപ്പിള്ളി കണ്ടിരുത്തി വീട്ടിൽ രാഗിണി (63) നിര്യാതയായി byWELL NEWS •August 15, 2025 0 മരത്തംകോട് പൂശപ്പിള്ളി കണ്ടിരുത്തി വീട്ടിൽ രാഗിണി (63) നിര്യാതയായി.സംസ്കാരം ശനി പകൽ 11ന് ഷൊർണൂർ ശാന്തിതീരത്ത്.ഭർത്താവ്: മോഹനൻ.മക്കൾ: രേഷ്‌മ, രാഹുൽ. മരുമക്കൾ: സജീവ്, ദേവിക. Facebook Twitter