കുന്നംകുളം ആനായ്ക്കൽ മേക്കേപ്പാട്ട് നിർമലൻ (74) നിര്യാതനായി.

 

കുന്നംകുളം ആനായ്ക്കൽ മേക്കേപ്പാട്ട് നിർമലൻ (74) നിര്യാതനായി. 25 വർഷത്തോളമായി കുന്നംകുളത്ത് പഴയ ബസ്റ്റാൻഡിന് സമീപത്തുള്ള സി-ഷേപ്പ് ബിൽഡിങ്ങിൽ വാച്ച്‌മാനായി പ്രവർത്തിച്ച് വരികയായിരുന്നു. നിഷ ഭാര്യയും, നിഖിൽ മകനുമാണ്. സംസ്ക്കാരം ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കുന്നംകുളം ക്രിമറ്റോറിയത്തിൽ.

Post a Comment

Previous Post Next Post