എടപ്പാൾ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് 79 മത് സ്വാതന്ത്ര്യ ദിനം വർണ്ണാഭമായി ആഘോഷിച്ചു.ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡന്റ് സി.രവീന്ദ്രൻ പതാക ഉയർത്തി.
ബ്രാഞ്ച് ഓഫീസിൽ ബാങ്ക് ഡയറക്ടർ കെ.വി നാരായണനും പതാക ഉയർത്തി സെക്രട്ടറി ശ്രീജ. പി ഡയറക്ടർമാരായ ബാവ കണ്ണയിൽ,ഗോപി .ടി ജീവനക്കാരായ മിനി,കല കെ.വി,ടി.വി രേണുക.വി.എൻ സുമ,കരിമ്പിൽ റഹ്മത്ത് ,പ്രദീപ് ,വി.കെ.എ മജീദ്,രതീഷ് കെ.പി,സാലിഹ്,വിശാഖ്,അജ്മൽ വെങ്ങിനിക്കര എന്നിവർ പങ്കെടുത്തു.മധുര വിതരണവും നടന്നു