ജെറുശലേം മേക്കാട്ടുകുളങ്ങര പരേതനായ ചേറു മകൻ ഇട്ടേര (87 വയസ്സ്) നിര്യാതനായി .


 ജെറുശലേം മേക്കാട്ടുകുളങ്ങര പരേതനായ ചേറു മകൻ ഇട്ടേര (87 വയസ്സ്) നിര്യാതനായി.

സംസ്ക‌ാരം 12.08.2025 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പഴഞ്ഞി സെൻ്റ്മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.

ഭാര്യ : അമ്മിണി

മക്കൾ :

ഉഷ,നിഷ,ഷീജ,ഷീല 

മരുമക്കൾ:ഡേവിഡ്, ജോണി,ജോൺസൺ,

നിജു




Post a Comment

Previous Post Next Post