എടപ്പാൾ:പയ്യങ്ങാട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി .
കർക്കിടക മാസം അവസാന ഭാഗമായാണ് ഗണപതിഹോമം നടത്തിയത് .
പാതിരപ്പിള്ളി മഠം വിഗ്നേഷ് എമ്പ്രാന്തിരി മുഖ്യ കാർമികത്വം വഹിച്ചു .
ശ്രീദുർഗ്ഗ നാട്ടുകൂട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗവത് സേവ ,ഔഷധക്കഞ്ഞി വിതരണം എന്നിവയും ഉണ്ടായി.