ജി.എച്ച്.എസ്. കടവല്ലൂരിലെ NSS വളണ്ടിയേഴ്സ് കടവല്ലൂർ പഞ്ചായത്തിലെ രണ്ടു വൃക്കകളും തകരാറിലായ മുഹ്സിന യെ സഹായിക്കുന്നതിനായി സമാഹരിച്ച സഹായ ധനം കടവല്ലൂർ മുഹ്സിന സഹായ സമിതി കൺവീനറായ ശ്രീ.നിഷിൽ മോഹനും, ചെയർമാൻ ശ്രീ.അരവിന്ദാക്ഷൻ കെവിയും ചേർന്ന് ഏറ്റുവാങ്ങി


 ജി.എച്ച്.എസ്. കടവല്ലൂരിലെ NSS വളണ്ടിയേഴ്സ് കടവല്ലൂർ പഞ്ചായത്തിലെ രണ്ടു വൃക്കകളും തകരാറിലായ മുഹ്സിന യെ സഹായിക്കുന്നതിനായി സമാഹരിച്ച സഹായ ധനം കടവല്ലൂർ മുഹ്സിന സഹായ സമിതി കൺവീനറായ നിഷിൽ മോഹനും, ചെയർമാൻ അരവിന്ദാക്ഷൻ കെവിയും ചേർന്ന് ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡണ്ട് വി.കെ.മോഹനൻ, പ്രിൻസിപ്പാൾ ശ്രീമതി കെ.വി വൃന്ദ, വളണ്ടിയർ ലീഡർ അനന്തകൃഷ്ണൻ തുടങ്ങിയവർ ചേർന്ന് സ്കൂൾ കുട്ടികളിൽ നിന്നും ശേഖരിച്ച തുക കൈമാറി. വളണ്ടിയർ റിനി മാത്യു സ്വാഗതവും, ഇമ്മാനുവൽ നന്ദിയും രേഖപ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി  സിമിൽ എസ്, അധ്യാപകരായ ഷീബ ടി.പി, സരിത ഗോപാൽ, കരിയർ ഗൈഡ്  സബിത ആങ്കറായിആര്യ കെ.എഎൻകാര്യങ്ങൾ അവതരിപ്പിച്ചു. എസ് എസ് വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post