കുന്നംകുളം:6 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പുന്നയൂർ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തവും 3ലക്ഷം രൂപ പിടിയും ശിക്ഷ വിധിച്ചു. അകലാട് പുന്നയൂർ സ്വദേശി കല്ലിവളപ്പിൽ വീട്ടിൽ 43 വയസ്സുള്ള ഷെഫീക്കിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. 2021ലാണ് കേസിൽ ആസ്പദമായ സംഭവം.
6 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം പുന്നയൂർ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
byWELL NEWS
•
0