തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂർ: തൃശൂർ അതിരൂപത മുൻ മെത്രാപ്പോ ലീത്ത മാർ ജേക്കബ് തൂങ്കുഴി (94) കാലം ചെ യ്‌തു. ഉച്ചകഴിഞ്ഞ് 2.50നായിരുന്നു അന്ത്യം.


1930 ഡിസംബർ 13ന് പാലായിലെ വിളക്കുമാ ടം ഗ്രാമത്തിലായിരുന്നു മാർ ജേക്കബ് തൂങ്കു ഴിയുടെ ജനനം. ബന്ധുമിത്രാദികൾ പിന്നീട് കോഴിക്കോട് തിരുവമ്പാടിയിലേക്കു കുടിയേ റി. 1956 ഡിസംബറിൽ തലശേരി രൂപതയ്ക്ക വേണ്ടി റോമിലായിരുന്നു പൗരോഹിത്യസ കരണം.


1973ൽ മാനന്തവാടി രൂപത രൂപംകൊണ്ടപ്പേ ൾ 43-ാം വയസിൽ പ്രഥമമെത്രാനായി. സു ഘമായ 22 വർഷംകൊണ്ട് രൂപതയെ ആരു യ - സാമൂഹ്യവളർച്ചയിലേക്കു നയിച്ചു. 1995ൽ താമരശേരി രൂപതയുടെ ഇടയനായ 1996 ഡിസംബർ 18ന് തൃശൂർ ആർച്ച്ബിഷ യി നിയമനം. 2007 മാർച്ച് 18ന് മാർ ആൻഡ്ര സ് താഴത്തിനു ചുമതലകൾ കൈമാറി.


സിബിസിഐ വൈസ് പ്രസിഡൻ്റായി മാർ ക്കബ് തൂങ്കുഴി ആറുവർഷം പ്രവർത്തിച്ചു. a രിത്താസിന്റെ ചെയർമാനായും സേവനമനു ഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം സിസ്റ്റർമാരു മായി ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ചു വരുന്ന ക്രിസ്തുദാസി സമൂഹത്തിന്റെ സ്ഥാപ കനാണ്.

Post a Comment

Previous Post Next Post