പെരുമ്പിലാവ് മയൂഖം റോഡ് താമസിക്കുന്ന കൊകംപറ്റയിൽ സുകുമാരൻ(63) നിര്യാതനായി


 പെരുമ്പിലാവ് മയൂഖം റോഡ് താമസിക്കുന്ന കൊകംപറ്റയിൽ സുകുമാരൻ(63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് വിട്ടു വളപ്പിൽ നടക്കും. ലിജിയാണ് ഭാര്യ. കീർത്തന , ഗോകുൽ കൃഷ്ണ എന്നിവർ മക്കളാണ്.



Post a Comment

Previous Post Next Post