പഴഞ്ഞി അരുവായ് കുഞ്ഞുകുളത്തിനു സമീപം താമസിക്കുന്ന ചെറുവത്തൂർ പാവു മകൻ ചാക്കോച്ചൻ (72 ) അന്തരിച്ചു.
സംസ്ക്കരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: നിമ്മി( റിട്ട: അദ്ധ്യാപിക വന്നേരി സ്കൂൾ)
മക്കൾ: നിജോ (വന്നേരി സ്ക്കൂൾ),
നിജിത്ത്(ബിസ്സിനസ്സ്, കണ്ണൂർ)
മരുമക്കൾ:
ജിസ്നി(ഫാർമസിസ്റ്റ്, അമല ആശുപത്രി)
റോഷ്നി( പോർക്കുളം സ്കൂൾ)



