26- മത് നാദബ്രഹ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിസിടിവി റിപ്പോർട്ടറും കുന്നംകുളം പ്രസ്ക്ലബ്ബ് പ്രസിഡണ്ടുമായ ജോസ് മാളിയേക്കലിനാണ്മാധ്യമ രംഗത്തെ മികവിനുള്ള പുരസ്കാരം.


 നാദബ്രഹ്മപുരസ്കാരംജോസ്മാളിയേക്കലിന്.26- മത് നാദബ്രഹ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  സിസിടിവി റിപ്പോർട്ടറും കുന്നംകുളം പ്രസ്ക്ലബ്ബ് പ്രസിഡണ്ടുമായ ജോസ് മാളിയേക്കലിനാണ്മാധ്യമ രംഗത്തെ മികവിനുള്ള പുരസ്കാരം.

കേച്ചേരിനാദബ്രഹ്മഅക്കാദമികലാസാഹിത്യ സാംസ്കാരിക രംഗത്ത് മികവ് പുലർത്തുന്ന ധിഷണശാലികൾക്ക് വർഷംതോറും നൽകി വരുന്ന പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.

 നാദബ്രഹ്മഅക്കാദമിയുടെഇരുപത്താറാമത് പുരസ്കാരങ്ങളുടെ പ്രഖ്യാപനമാണ് ഡയറക്ടർ ഡോ. പ്രേമൻ പി.രാഘവൻ നടത്തിയത്.നാടക രംഗത്ത് നിന്ന്മണിയപ്പൻ ആറന്മുള,നാടകം നാടൻകല മേഖലയിൽ നിന്ന്പോൾസൺ താണിക്കൽ,സാഹിത്യ രംഗത്ത് നിന്ന് സി.ജി.അശോകൻ, മൃദംഗ കലാകാരൻകലാമണ്ഡലം കൃഷ്ണകുമാർ, ചെണ്ട കലാകാരൻഇരിങ്ങപ്പുറം ബാബു 

എന്നിവരാണ്ഈ വർഷത്തെമറ്റുപുരസ്കാര ജേതാക്കൾ.ഒക്ടോബർരണ്ടിന്,അഡിഷണൽഗവൺമെൻറ്പ്ലീഡറും,പബ്ലിക്പ്രോസിക്യൂട്ടറുമായഅഡ്വ.കെ പി അജയകുമാറിന്റെ

അധ്യക്ഷതയിൽ കേച്ചേരിയിൽചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കവി ഡോ.സി.രാവുണ്ണി പുരസ്കാര സമർപ്പണം നടത്തും.



Post a Comment

Previous Post Next Post