Home പഴഞ്ഞി പെരുന്തുരുത്തി കിഴക്കുമുറി ചീരന്‍ വീട്ടില്‍ ശാന്ത(72)അന്തരിച്ചു. byWELL NEWS •September 19, 2025 0 പഴഞ്ഞി പെരുന്തുരുത്തി കിഴക്കുമുറി ചീരന്‍ വീട്ടില്‍ ശാന്ത(72)അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 4ന് പെരുന്തുരുത്തി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.ഭര്‍ത്താവ് ജോര്‍ജ്. മക്കള്‍ഃ ഷാജി, ജിജി. Facebook Twitter