കുന്നംകുളം വൈശ്ശേരിയിൽ താമസിക്കുന്ന കാട്ടകാമ്പാൽ തോലത്ത് വറതുണ്ണി മകൻ ജോസ് മാസ്റ്റർ നിര്യാതനായി


 കുന്നംകുളം വൈശ്ശേരിയിൽ താമസിക്കുന്ന കാട്ടകാമ്പാൽ തോലത്ത് വറതുണ്ണി മകൻ ജോസ് മാസ്റ്റർ നിര്യാതനായി. റിട്ടയേഡ് ഹൈസ്ക്കൂൾ അധ്യാപകനാണ്. വടുതല ഗവ. യു.പി സ്ക്കൂൾ, പഴഞ്ഞി ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെസജീവപ്രവർത്തകനായിരുന്നു. പരേതയായ ആനി ടീച്ചർഭാര്യയാണ്. ജെയിൻ, ജിഷ മോൾ എന്നിവർ മക്കളാണ്. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30 ന്‌പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.



Post a Comment

Previous Post Next Post