ആലുവ: മുതിർന്ന കോൺഗ്രസ്സ് നേതാവും മന്ത്രിയും സ്പീക്കറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. ഏറെ കാലമായി വാർധത്യ സഹജമായ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ആലുവയിലെ വസതിയിൽ വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്. ദീർഘകാലം യു ഡി എഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ, ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു. കെ പി സി സി പ്രഡിഡൻ്റ് പദവിയും വഹിച്ചിട്ടുണ്ട്.