ചാലിശ്ശേരി ഗത്സമെൻ പ്രെയർ ഫെല്ലോഷിപ്പ് 32 മത് വാർഷിക കൺവെൻഷൻ നാളെ നടക്കും.
ഗത് സമൻ പ്രെയർ ഫെല്ലോഷിപ്പ് ഹാളിൽ 25 ന് ഞായറാഴ്ച വൈകീട്ട് ആറ് മുതൽ 9 വരെയുള്ള കൺവെൻഷനിൽ ഫാ. തോമസ് മാത്യൂ റാന്നി വചന സന്ദേശം നൽകും.ചാലിശേരി സെൻ്റ് ലൂക്ക്സ് സി.എസ് ഐ പള്ളി വികാരി ഫാ. കെ.സി. ജോൺ , മാർത്തോമ്മ പള്ളി വികാരി ഫാ.സുനു ബേബി കോശി , സെൻ്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി വികാരി ഫാ : ബിജു ഇടയാളികുടിയിൽ എന്നിവർ വിശിഷ്ടടാതിഥികളായി പങ്കെടുക്കും


