കുന്നംകുളം നഗരസഭയുടെ വികസനവഴിയിൽ ചാട്ടുകുളം നവീകരണ പദ്ധതി കൂടി പൂർത്തിയായി - ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 28 ചൊവ്വാഴ്ച 12ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും


 കുന്നംകുളം നഗരസഭയുടെ വികസനവഴിയിൽ ചാട്ടുകുളം നവീകരണ പദ്ധതി കൂടി പൂർത്തിയായി - ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 28 ചൊവ്വാഴ്ച 12ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. എ.സി മൊയ്തീൻ എംഎൽഎയുടെ ശ്രമഫലമായി

സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച 2.69 കോടി രൂപ വിനിയോഗിച്ചാണ് ' , ടൂറിസത്തിനുകൂടി ഉപയുക്തമാക്കിക്കൊണ്ട് ചാട്ടുകുളം നവീകരണ പദ്ധതി പൂർത്തിയായത് 

Post a Comment

Previous Post Next Post