ചാലിശ്ശേരി പെരുമണൂർ മയിലാടിക്കുന്ന്‌ താമസിക്കുന്ന മേക്കാട്ടുകുളം വിത്സൻ മകൻവിബിൻവിൽസൺ(39) നിര്യാതനായി.


 

ചാലിശ്ശേരി: മയിലാടിക്കുന്ന് മേക്കാട്ടുകുളം വിബിൻവിൽസൺ(39)അന്തരിച്ചു.സംസ്കാരം ഇന്ന്(01-10-2025)

ബുധനാഴ്ച ഉച്ചക്ക് 2.30 ന് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.

പിതാവ്:വിൽസൺ.

മാതാവ്:ബേബി.

ഭാര്യ:എലിസബത്ത്.

മക്കൾ : ആൻഡ്രൂസ്,ആൻഡ്രിയ.



Post a Comment

Previous Post Next Post