ശബരിമലയിലെ സ്വർണ്ണ കൊള്ളയ്ക്ക് നേതൃത്വം കൊടുത്ത ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും ' രാജിവയ്ക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കുന്ദംകുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ ജ്വല തെളിയിച്ചു. മണ്ഡലം പ്രസിഡൻ്റ് പി.ഐ തോമാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബിജോയ് ബാബു സമരപരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സി.ബി രാജിവ്, കെ വി ഗീവർ, ബിജു C ബേബി, ഷാജി ആലിക്കൽ , വി.വി വിനോജ് . തമ്പി പി.ജിഷൻ, വാസു കോട്ടോൽ , റെജി മാസ്റ്റർ,ജോബി മേയ്ക്കാട്ടു കുളം, , നിഷ ജയേഷ്, ജയൻ കക്കാട് ബിനീഷ് കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ശബരിമലയിലെ സ്വർണ്ണ കൊള്ളയ്ക്ക് നേതൃത്വം കൊടുത്ത ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും ' രാജിവയ്ക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കുന്ദംകുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ ജ്വല തെളിയിച്ചു
byWELL NEWS
•
0



