കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം.


 കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം.

 തിരുന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ അഹ മ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്, ഭാര്യ റീ ഷാ മൻസൂർ എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ പുത്തനത്താണി തിരുനാ വായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗ റിലാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈ ക്കും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഒരു വർഷം മുൻപം-ണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

Post a Comment

Previous Post Next Post