കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസ തടസ്സത്തെ തുടർന്ന് രണ്ടുദിവസം മുൻപ് യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സ തുടരുന്നു. പാർക്കിസൺസ് ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. 2005, 2010 കാലഘട്ടങ്ങളിൽ കുന്നംകുളം എംഎൽഎ ആയിരുന്നു.
കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അതീവ ഗുരുതരാവസ്ഥയിൽ
byWELL NEWS
•
0



