ഗാന്ധിജയന്തി ദിനത്തിൽ ബസ്സ്റ്റാൻഡ് പരിസരം ശുചീകരിച്ച് വിദ്യാർത്ഥികൾ.
ചങ്ങരംകുളം:ഒക്ടോബർ2ഗാന്ധിജയന്തിദിനത്തിൽ പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വച്ഛദാ ഹിസേവാ പാരിപാടിയുടെ ഭാഗമായി ചങ്ങരംകുളം ബസ് സ്റ്റാൻസുംപരിസരവും വിദ്യാർത്ഥിനികൾശുചീകരിച്ചു.ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ വി ഷഹീർ പരിപാടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പി വി വില്ലിങ്ടൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജ്ന എസ്, അധ്യാപകരായ ക്രിസ്റ്റിനജോർജ്,സുരേഷ്ബാബുകെ.എംഎന്നിവർ വിദ്യാർത്ഥികളോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.