കൂറ്റനാട് ഇടിമിന്നലേറ്റ് യു വതിക്ക് പരിക്ക്.


 കൂറ്റനാട് ഇടിമിന്നലേറ്റ് യു വതിക്ക് പരിക്ക്. കൂറ്റനാട് അരി ഗോ ഡൗണിന് സമീപം താമസിക്കുന്ന മേ നോത്ത് ഞാലിൽ അശ്വതിക്കാണ് ഇടി മിന്നലേറ്റത്.

കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പു സ്തകം എടുക്കാൻ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു മിന്നലേ റ്റത്. സംഭവത്തിൽ അശ്വതിയുടെ കൈ യ്ക്കാണ് പൊള്ളലേറ്റത്.

അൽപസമയം ചലനശേഷി നഷ്ടമായ ഇവരെ ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാ ര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീ ട്ടിലെ കുട്ടികൾ അടക്കമുള്ള കുടുംബാ ഗങ്ങൾ ഇടിമിന്നലിൽ നിന്നും അത്ഭുത കരമായി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post