തൃശൂരിലെ ആദ്യത്തെ ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ പൂർത്തിയാക്കി.


 തൃശൂരിലെ ആദ്യത്തെ ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ പൂർത്തിയാക്കി. തൃശൂർ രാമനിലയത്തിൽ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് ബസ് യാത്ര വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. തൃശൂരക്കാർക്ക് പുതുവത്സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് തൃശൂരിലെത്തും . ഒന്നര കോടി രൂപയാണ് ബഹു. ഗതാഗത വകുപ്പ് മന്ത്രി ഈ ബസിനായി അനുവദിചിട്ടുള്ളത്.

Post a Comment

Previous Post Next Post