പ്രതിഷേധ പ്രകടനം നടത്തി.
കെ.പി.സി.സി വർക്കിങ്ങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പിക്കും, കോൺഗ്രസ് നേതാക്കൾക്കും നേരെ പേരാമ്പ്രയിൽ നടന്ന അതിക്രമത്തിനെതിരെ പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.നേതാക്കളായ പി.കെ ഉണ്ണികൃഷ്ണൻ, അഡ്വ: രാമദാസ്, കെ.ആർ നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം, ജയശങ്കർ കൊട്ടാരത്തിൽ, ഉമ്മർ കിഴായൂർ, അസീസ് പട്ടാമ്പി, പി.രൂപേഷ്, ഇ.പി യൂസഫ്, കെ.ബഷീർ, പി.പി കബീർ, ഷാഫി മരുതൂർ, സി. മുഹമ്മദ് ഹനീഫ, മാളുക്കുട്ടി എന്നിവർ നേതൃത്വം നൽകി



