ഒക്ടോബർ 21 പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കേരള പോലീസ് സബ്ബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് മെഗാ രക്തദാനക്യാമ്പ് നടത്തുന്നു. രക്തദാനം നടത്താൻ താൽപര്യമുള്ളവർ ചൊവ്വാഴ്‌ച കാലത്ത് 09.30 മുതൽ കുന്നംകുളം എസിപി ഓഫീസിൽ എത്തിച്ചേരണമെന്ന് പോലീസ് പോലീസ് അറിയിച്ചു.
പോലീസ് സ്മൃതി ദിനം: രക്തദാന ക്യാമ്പ് നാളെ
byWELL NEWS
•
0


