ഞാങ്ങാട്ടിരി പ്രത്യാശ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലന ശില്പശാല നടത്തി


 ഞാങ്ങാട്ടിരി പ്രത്യാശ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലന ശില്പശാല നടത്തി. എം ബ്രഹ്മദത്തൻ അദ്ധ്യക്ഷനായി. പാലിയേറ്റീവ് കൂട്ടായ്മയുടെ സംസ്ഥാന പ്രസിഡൻ്റ് എം പ്രദീപ്, പാലക്കാട് ജില്ലാ സമിതി അംഗം വി പി ശിവദാസൻ എന്നിവർ ക്ലാസെടുത്തു. ടി കെ ചന്ദ്രശേഖരൻ, ടി വി എം ഹനീഫ, പി ഷിഹാബുദ്ധീൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post