എസ് വൈ എസ് എടപ്പാൾ സോൺ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി.
എടപ്പാൾ : വിശന്ന് മരിക്കുന്ന ഫലസ്തീനികൾക്ക് അന്നം നിഷേധിച്ചു
പിഞ്ചുകുഞ്ഞുങ്ങൾക്കെതിരെ കൊലവിളി നടത്തുന്ന രക്തദാഹികളായ ഇസ്‌റാഈലിൻ്റെ പൈശാചിക നടപടിയിൽ പ്രതിഷേധിച്ചുംജൂതപ്പടയുടെ ധിക്കാരത്തിനെതിരെ ചെറുത്ത് നിൽപ് നടത്തുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുംഎടപ്പാൾ സോൺ എസ്.വൈ എസ് മാണൂരിൽ പ്രകടനം നടത്തി.അബ്ദുൽ ജലീൽ അഹ്സനി കാളാച്ചാൽ, ശിഹാബുദ്ധീൻ സഖഫി പെരുമുക്ക് മുഹമ്മദ് നജീബ് അഹ്സനി മാണൂർ,നൗഫൽ സഅദി കല്ലൂർമ, സുഹൈൽ കാളാച്ചാൽ, ഹബീബ് അഹ്സനി കാലടി,ഗഫൂർ അഹ്സനി തിരുത്തി,മൊയ്തീൻഷാ അതളൂർ , അബ്ദുറഹ്മാൻ സഅദി മുതുകാട്നേതൃത്വം നൽകി.


