ചാലിശേരി പെരുമണ്ണൂർ EPN നമ്പീശൻ മാസ്റ്റർ സ്മാരക ചൈതന്യ ലൈബ്രറിയുടെ അംഗവും, ഡിഗ്രി വിദ്യാർത്ഥിനിയും, എഴുത്തുകാരിയുമായ നിഖിത നന്ദകുമാർ ഹൃദയ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ സെൻ്ററിൽ ചികിൽസയിലാണ്. 14/10/25 ചൊവ്വാഴ്ചയാണ് സർജറി. വളരെ സാധാരണക്കാരാണ്. ഇതുവരെയുള്ള ചികിത്സകൾക്കായി കിടപ്പാടം പോലും പണയത്തിലാണ്.
സൻമനസ്സുള്ളവർ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുകയും നിങ്ങളുടെ സുഹൃത് വലയത്തിൽ അറിയിച്ച് കഴിയുന്ന സംഖ്യ അയച്ചുതരികയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ,
പ്രസിഡൻ്റ്.
ഇ.കെ. മണികണ്ഠൻ
സെക്രട്ടറി
അനീഷ് . പി
ട്രഷറർ
ചൈതന്യ വായനശാല
നിഖിതയുടെ അമ്മയുടെ Account details:
Sumathi
SBI chalissery,
A/c : 67282433081,
IFSC: SBIN0070249



