തൃശ്ശൂർ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കമായി


 തൃശ്ശൂർ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കമായി. ഇന്ന് രാവിലെ സീനിയർ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ ചാവക്കാട് ഡി ഇ ഒ രാധ ടി പതാക ഉയർത്തി. തുടർന്ന് ചേർന്ന പൊതുസമ്മേളനം എ.സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ സീതാവീന്ദ്രൻ അധ്യക്ഷയായിരുന്നു...ഇന്നുമുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ 3668 കുട്ടികൾ പങ്കെടുക്കുന്നുണ്ട്



Post a Comment

Previous Post Next Post