പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി.


 പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടിയതിനെ തുടർന്നാണ് ടോള്‍ പിരിവിനുള്ള വിലക്ക് നീട്ടിയത്. ദേശീയപാതയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ തുടരുന്നെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയ വിലക്ക് നീട്ടിയത്.

Post a Comment

Previous Post Next Post