വിദ്യാർത്ഥി മുങ്ങിമരിച്ചു.


 വിദ്യാർത്ഥി മുങ്ങിമരിച്ചു.

ചാവക്കാട് ഒരുമനയൂരിൽ പള്ളികുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വട്ടേക്കാട് കണ്ടരാശേരി സുബൈർ മകൻ മുഹമ്മദ് റസൽ (14 )ആണ് മരിച്ചത്.


Post a Comment

Previous Post Next Post