വടക്കാഞ്ചേരി ഉപജില്ല കലോത്സവത്തിന് ബുധനാഴ്ച തുടക്കമായി


 വടക്കാഞ്ചേരി ഉപജില്ല കലോത്സവത്തിന് ബുധനാഴ്ച തുടക്കമായി

വരവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ ബുധൻ, വ്യാഴം , വെള്ളി , ശനി ദിവസങ്ങളിലായി നടക്കുന്ന വടക്കാഞ്ചേരി ഉപജില്ല കലോത്സവത്തിന് ബുധനാഴ്ച തുടക്കമായിആലത്തൂർ എം പി കെ രാധാകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു

എം എൽ എ യു ആർ പ്രദീപ് അധ്യഷനായിബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ വി നഫീസ വിശിഷ്ട അതിഥിയായി വരവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി സുനിത  

മുഖ്യാതിഥിയായിവരവൂർ GHSS പ്രിൻസിപ്പാൾകെ.ബി.പ്രീത ,, വരവൂർ GHSS എച്ച്. എം  

കെ. സേതുക്കുട്ടി,വരവൂർ പിടിഎ പ്രസിഡൻ്റ് വി.ജി സുനിൽ ,വടക്കാഞ്ചേരി BPC, BRC 

സി സി. ജയപ്രഭ ,പഴയന്നൂർ BPC, BRC കെ. പ്രമോദ് ,വടക്കാഞ്ചേരിഅക്കാമ്മിക് കൗൺസിൽവൈസ് പ്രസിഡന്റ് ബിബിൻ പി. ജോസഫ് ,വടക്കാഞ്ചേരിഎച്ച് എം ഫോറം

കൺവീനർപി. കെ. ബിന്ദു, വരവൂർ ജി എൽ പി എസ് എച്ച് എം ഉഷാകുമാരി. കെ ,

അക്കാദമിക് കൗൺസിൽ വടക്കാഞ്ചേരിജോ സെക്രട്ടറി. പി.എച്ച്.മുസ്‌ത,ജനപ്രതിനിധികൾ , സംഘാടക സമിതി ഭാരവാഹികൾ , എന്നിവർ സംസാരിച്ചു.ഉപജില്ല ഓഫീസർ ഷീജ കുനിയൽ സ്വാഗതവുംവടക്കാഞ്ചേരി ഉപജില്ല അക്കാദമിക് കൗൺസിൽ

ജനറൽ സെക്രട്ടറികെ.ജി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.14 വേദികളിലായി നാല് ദിവസം നീണ്ടു നിൽക്കുന്ന കലോൽസവത്തിൽ ഏഴായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post