ചാലിശ്ശേരി പഞ്ചായത്ത് യുഡിഎഫ് 17-വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


 ചാലിശ്ശേരി പഞ്ചായത്ത് യുഡിഎഫ് 17-വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാലിശ്ശേരി പഞ്ചായത്ത്‌ 17-വാർഡ്‌ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി പ്രബിൻ രാജ് (കണ്ണൻ)ന്റെ അധ്യക്ഷതയിൽ മുൻ വാർഡ് മെമ്പറും, ഐ.എൻ.ടി.യു.സി. ചാലിശ്ശേരി മണ്ഡലം പ്രസിഡൻ്റുമായ പ്രദീപ് ചെറുവാശ്ശേരി ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.


കോൺഗ്രസ്സ് വാർഡ്‌ പ്രസിഡന്റ് സുബ്രഹ്മണ്യൻ തടത്തിൽ,യു.ഡി.എഫ്.സ്ഥാനാർഥി നൗഷാദ് പത്തായപുരക്കൽ,രാജേഷ് കണ്ണത്ത്,സുബീഷ് മുള്ളങ്കുന്നത്ത്,ടി.കെ.സുബ്രഹ്മണ്യൻ,സുലൈമാൻ പൊന്നനേങ്കാട്ടിൽ,വിനോദ് പാറക്കാട്ടിൽ, അസീസ് പൊന്നനേങ്കാട്ടിൽ,ഉണ്ണി തുടത്തിൽ,റഫീഖ് പട്ടിശ്ശേരി,റെനീഷ്, കുഞ്ഞുമോൻ കൈപ്രാസ് എന്നിവരും മറ്റു യു.ഡി.എഫ്.പ്രവർത്തകരും പങ്കെടുത്തു..

Post a Comment

Previous Post Next Post