ചാലിശ്ശേരി മർത്തോമ്മ പള്ളിക്ക് സമീപം താമസിക്കുന്ന കണ്ണനായ്ക്കൽ പരേതനായ താവു മകൻ വിൽസൺ (68 ) അന്തരിച്ചു.
കഴിഞ്ഞ 25 വർഷമായി തൃശൂർ സി.സി ബ്രദേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
സംസ്കാരം വ്യാഴാഴ്ച ( 27.11.25 ) രാവിലെ 10 ന് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും
ഭാര്യ : മേഴ്സി
മക്കൾ: വിമ , ലിമ
മരുമക്കൾ: പ്രമോദ് , ഷൈജു,



