ചാലിശ്ശേരി ഹൈസ്കൂളിന്പിൻവശം താമസിക്കുന്ന
തുറക്കൽ മുജീബ്(53) അന്തരിച്ചു.ഒറ്റപ്പാലം ഡി.ഇ.ഒ.ഓഫീസിൽ ജീവനക്കാരനായിരുന്നു.
പിതാവ്പരേതനായ ഉണ്ണിമാസ്റ്റർ.
മാതാവ്:ആത്തിക്ക.
സഹോദരങ്ങൾ: ഷാഹിദ,റംല,സുബൈർ, അക്ബർ, പരേതനായ ഷാജഹാൻ.
ജലീൽ,യൂസഫ്
(ഇരുവരും പാലക്കാട്)എന്നിവർ സഹോദരീ ഭർത്താക്കൻമാരാണ്.
ഖബറടക്കം
വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചാലിശ്ശേരി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ്
ഖബർസ്ഥാനിൽ നടക്കും.



