കൂറ്റനാട് എളാട്ടുവളപ്പിൽ വിജയകുമാരി (75) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.പിതാവ്: ചെറുപാറ വലിയ വീട്ടിൽ പരേതനായ ശേഖരൻ നായർ.മാതാവ്: എളാട്ടുവളപ്പിൽ പരേതയായ സരോജിനി അമ്മഭർത്താവ് : രാഘവൻ നായർ.
മകൾ: രാജലക്ഷ്മി
മരുമകൻ: അനിൽകുമാർ.



