കടവല്ലൂർ കൊരട്ടിക്കര ബെദേൽ വില്ലയിൽ പരേതനായ എടപ്പുള്ളി ജേക്കബ് ഭാര്യ തങ്കമണി (79) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുന്നംകുളം സിഎസ്ഐ സെൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ ജെസ്സി, വില്ല്യം, റിച്ചാർഡ്‌സൺ, റോബർട്ട് എന്നിവർ മക്കളാണ്.
കൊരട്ടിക്കര ബെദേൽ വില്ലയിൽ പരേതനായ എടപ്പുള്ളി ജേക്കബ് ഭാര്യ തങ്കമണി (79) നിര്യാതയായി
byWELL NEWS
•
0



