കുന്നംകുളം: പനക്കൽ റോഡിൽ പരേതനായ പനക്കൽ ജയിംസ് ഭാര്യ ശാന്ത (85) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും
മക്കൾ: സജി റോയ് (കൊല്ലം) ബിജു ജയിംസ് (പനക്കൽ ട്രേഡേഴ്സ് കുന്നംകുളം) രജു ജയിംസ് (പാണ്ട വെളിച്ചെണ്ണ മിൽ , കുന്നംകുളം ) , നിജി
മരുമക്കൾ: പരേതനായ റോയ്, ഷൈനി, ജിത്തു , വിനു (അഡ്വക്കേറ്റ്)



