Home അദ്ധ്യാപക ഒഴിവ് byWELL NEWS •November 13, 2025 0 കൊച്ചന്നൂർ ഗവ:ഹയർ സെക്കണ്ടറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവുണ്ട്.യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 17.11. 25 തിങ്കളാഴ്ച രാവിലെ 10 ന് കൂടിക്കാഴ്ചക്ക് എത്തേണ്ടതാണ്. Facebook Twitter