കടവല്ലൂർ ദേശവിളക്ക് വ്യാഴാഴ്‌ച. വൈകീട്ട് ദീപാരാധനക്കുശേഷം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും താലത്തോടെയുള്ള പാലക്കൊമ്പെഴുന്നള്ളിപ്പ് വടക്കുമുറിയിലെ വിളക്ക് പന്തലിലെത്തി സമാപിക്കും, തുടർന്ന് അന്നദാനം ഉണ്ടായിരിക്കും, രാത്രി പത്തു മുതൽ ക്ക്പന്തലിൽ പാട്ട്, തിരിയുഴിച്ചിൽ, പാൽക്കുടമെഴുന്നള്ളിപ്പ്, വെട്ട്, തട, കനലാട്ടം എന്നിവയോടെ വിളക്കാഘോഷത്തിനു സമാനമാകും. മരത്തംകോട് ജ്യോതിപ്രകാശ് മകൻ ജയദേവനും സംഘവുമാണ് വിളക്കുയോഗക്കാർ. സന്ധ്യക്ക് 7.30 മുതൽ ഗുരുവായൂർ ചാമുണ്ഡേശ്വരി ഭജന സംഘത്തിന്റെ ഭജനയും വിളക്കു പന്തലിൽ ഉണ്ടായിരിക്കുമെന്ന് ദേശവിളക്കാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.