ഡി.വൈ. എഫ് ഐ. ഏളവള്ളി മേഖല പ്രസിഡണ്ടും, മൂത്താളി കുഞ്ഞുകുട്ടൻ്റെയും വിജയയുടെയും മകനുമായ വിജിത്ത് (33) ആണ് മരിച്ചത്.
ബുധനാഴ്‌ച രാത്രി 10 മണിക്ക് കുളിക്കാൻ കയറിയ വിജിത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ക്കാരം വെള്ളിയാഴ്ച്ച (07-11-2025 ) രാവിലെ 9 ന് എളവള്ളി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ നടക്കും.
സിപിഐഎം പണ്ടറക്കാട് ബ്രാഞ്ച് സെക്രട്ടറി, പി കെ എസ് ലോക്കൽ കമ്മിറ്റി അംഗം. ചിറ്റാട്ടുക്കര സഹകരണ ബാങ്ക് ജീവനക്കാരൻ. എന്നി ചുമതലകളിൽ വഹിക്കുന്ന വിജിത്തിൻ്റെ മരണം നാടിനെ കണ്ണീരായിത്തി.
ഭാര്യ: ആതിര.
മക്കൾ: വിഹാൻ, വൈഭവ് .
സഹോദരി: വിനീഷ.



