എരുമപ്പെട്ടി കുണ്ടന്നൂരിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വടക്കാഞ്ചേരി കല്ലൻ പാറ ചെമ്പ്രം കോട്ടിൽ മോഹനൻ (55) ആണ് മരിച്ചത്. കുണ്ടന്നൂർ മുട്ടിക്കൽ സെൻ്ററിന് സമീപം കട നടത്തുന്നയാളാണ്. ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ മോഹനൻ്റെ തലയിലൂടെ ടോറസ് ലോറിയുടെ ചക്രം കയറിയിറങ്ങി.
എരുമപ്പെട്ടി കുണ്ടന്നൂരിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
byWELL NEWS
•
0


