Home ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. byWELL NEWS •November 06, 2025 0 തൃശ്ശൂർ ചിറ്റിലപ്പിള്ളിയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചുഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. കൊട്ടേക്കാട് ചിറ്റിലപ്പിള്ളി സ്വദേശി സാം ഷെല്ലി (17)ആണ് മരിച്ചത്. Facebook Twitter